ഐ.ഐ.എഫ്.കെ ഇന്ന് (ഡിസംബര്‍-10)

കൈരളി: 
രാവിലെ 9.00 ലോ.സി അമാ സാന്‍ (103 മി) സം  ക്ളൗഡിയ വരേജാവോ, 
11.30 എം.എഫ്. ഇന്‍ ദി ലാസ്റ്റ് ഡേസ് ഓഫ് ദി സിറ്റി (118 മി), സംതമെര്‍ എല്‍ സെയ്ദ്, ഉച്ചയ്ക്ക് 
3.00 ലോ.സി. മിനിസ്ട്രി ഓഫ് ലൗ (102 മി) സം പാവോ മറിന്‍ കോവിക്, 
വൈകിട്ട് 6.00 ഹോമേജ്  ദി വിന്‍ഡ് വില്‍ ക്യാരി അസ് (118 മി) സം  അബ്ബാസ് കിരസ്തോമി, 
രാത്രി 8.30 ലോ.സി. പാര്‍ച്ച്ഡ് (116 മി) സം  ലീന യാദവ്
 
ശ്രീ: 
രാവിലെ 9.15 റെട്രോ  ഫാദര്‍ ലാന്‍ഡ് (111 മി.) സംകെന്‍ലോച്, 
ഉച്ചയ്ക്ക് 12.00  ആര്‍.സി  ക്ളോസ്ലി വാച്ച്ഡ് ട്രെയിന്‍സ് (93 മി) സംജിറി മെന്‍സല്‍, 
3.15 ലോ.സി ദി മിറാക്കിള്‍ ഓഫ് ടെക്കീര്‍ (90 മി) സം  റുക്സാന്‍ട്ര സെനിഡെ, 
വൈകിട്ട് 6.15 ലോ.സി ടുവോസ് (77 മി) സംറോഡറിക് കാബ്രിഡോ, 
രാത്രി 8.45 എന്‍.സിഉഗറ്റ്സുമോണോഗതാരി (96 മി) സം  കെന്‍ജി മിസോഗുചി
 
നിള: 
രാവിലെ 9.30 മത്സ.വി.ദി സിസ് (98 മി.) സം  മര്‍ജാന്‍ അഷ്റഫിസാദേഹ്, 
11.45 ലോ.സി അലോയ്സ് (91 മി) സംതോബിയാസ് നോയല്ളെ, 
ഉച്ചകഴിഞ്ഞ് 3.30 കെ.എസ്.എസ്. അടിമകള്‍ (145 മി), സം  കെ. സേതുമാധവന്‍, 
വൈകിട്ട് 6.30 ലോ.സി ദി ഇന്‍്ററോഗേഷന്‍ (80 മി) സം  ഇറസ് പെറി, 
രാത്രി 9.00 ലോ.സി. ഇന്നര്‍ സിറ്റി (115 മി) സം  ഇല്‍ഗര്‍ സാഫത്
 
കലാഭവന്‍: 
രാവിലെ 9.15 ലോ.സി.ഓര്‍ഡിനറി പീപ്പിള്‍ (107 മി.) സംഎഡ്വേര്‍ഡോ റോയി ജൂനിയര്‍, 
11.45 ജി.ബി രാര (98 മി), സംപെപാ സാന്‍ മാര്‍ട്ടിന്‍, 
ഉച്ചകഴിഞ്ഞ് 3.15 ലോ.സി മോറിസ്  ഫ്രം അമേരിക്ക (91 മി) സം  ചാഡ് ഹര്‍ട്ടിഗന്‍, 
വൈകിട്ട് 6.15 എം.എഫ് സോയ് നെറോ (117 മി) സം  റാഫി പിറ്റ്സ്, 
രാത്രി 8.45 ലോ.സി അല്‍ബ (98 മി) സം  അനാ ക്രിസ്റ്റിന ബറാഗാന്‍
 
ടാഗോര്‍: 
രാവിലെ 9.00 ലോ.സി.ആഫ്റ്റര്‍ ദി സ്റ്റോം (117 മി.) സംഹിരോക്കസുകൊറെഎഡ, 
11.30 ഐ.സി കോള്‍ഡ് ഓഫ് കലണ്ടര്‍ (134 മി), സംമുസ്തഫ കെറ, 
ഉച്ചയ്ക്ക് 2.15 ഐ.സി സിങ്ക് (115 മി) സം  ബ്രെറ്റ് മൈക്കിള്‍ ഇന്നസ്, 
വൈകിട്ട് 6.15 മ.സി.ഇ. ആറടി (100 മി) സം  സജി പാലമേല്‍ ശ്രീധരന്‍, 
രാത്രി 8.30 ഐ.സി ക്ളാഷ് (97 മി) സം  മൊഹമ്മദ് ഡയബ്
 
ധന്യ: 
രാവിലെ 9.30 ലോ.സി.ഗ്ളോറി (101 മി.) സംക്രിസ്റ്റിന ഗ്രൊസേവ, 
ഉച്ചയ്ക്ക് 12.00 സി.എഫ്.എഫ്. തിങ്സ് ടു കം (102 മി), സംമിയാ ഹാന്‍സന്‍ ലൗ, 
ഉച്ചകഴിഞ്ഞ് 3.00 ലോ.സി നവാര (122 മി) സം  ഹലാ ഖലീല്‍, 
വൈകിട്ട് 6.00 ലോ.സി ഏഞ്ചല്‍ (80 മി) സം  ഹാരി ക്ളവന്‍, 
രാത്രി 8.30 ലോ.സി ഓണ്‍ ദി അദര്‍ സൈഡ് (85 മി) സം  സ്രിങ്കോ ഒഗ്രസ്ത
 
രമ്യ: 
രാവിലെ 9.45 ലോ.സി.ഫ്രം നൗ ഹിയര്‍ (89 മി.) സംമാത്യു ന്യൂട്ടണ്‍, 
ഉച്ചയ്ക്ക് 12.15 ലോ.സി. ബറാഖ് മീറ്റ്സ് ബറാഖ് (88 മി), സംമഹ്മൗദ് സബക്, 
ഉച്ചകഴിഞ്ഞ് 3.15 ലോ.സി വൈറ്റ് സണ്‍ (87 മി) സം  ദീപക് റൗനിയര്‍, 
വൈകിട്ട് 6.15 ലോ.സി ദി ലാസ്റ്റ് ഫാമിലി (124 മി) സം  ജാന്‍ പി മത്യുസിന്‍സ്കി, 
രാത്രി 8.45 ലോ.സി ദി ഏജ് ഓഫ് ഷാഡോസ് (140 മി) സം  ജി വൂന്‍ കിം
 
ന്യൂ സ്ക്രീന്‍ 1: 
രാവിലെ 9.15 ലോ.സി.ദി  ബ്രൈബ് ഓഫ് ഹെവന്‍ (93 മി.) സംലിസാന്‍ട്രോ ഡ്യൂക് നരാന്‍ജോ, 
11.45 ലോ.സി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ലൗ (106 മി), സംതൊമാസസ് വസിലവ്സ്കി, 
ഉച്ചയ്ക്ക് 2.45 ലോ.സി സുവോളജി (87 മി) സം  ഇവാന്‍ ഐ ട്വെഡോവ്സ്കി, 
വൈകിട്ട് 5.45 ഐ.സി.എന്‍ ടര്‍ട്ടില്‍ (105 മി) സം  സുനില്‍ സുക്ധന്‍കര്‍, 
രാത്രി 8.15 ലോ.സി സ്ട്രെയിഞ്ചര്‍ (105 മി) സം  എര്‍മക് ടര്‍സുനോവ്
 
ന്യൂ സ്ക്രീന്‍ 2: 
രാവിലെ 9.30 സി.എഫ്കെലിന്‍ (82 മി.) സംഎര്‍മക് ടര്‍സുനോവ്, 
ഉച്ചയ്ക്ക് 12 ലോ.സി എപ്പിത്താഫ് (82 മി), സംയുലേനെ ഒലൈസോള, റുബന്‍ ഇമാസ്, 
ഉച്ചകഴിഞ്ഞ് 3.00 ലോ.സി ദി റൈറ്റേഴ്സ് ബറോ (92 മി) സം  കുറോ ഗോണ്‍സാലസ്, 
വൈകിട്ട് 6.00 ലോ.സി എന്‍ഡോര്‍ഫിനെ (84 മി) സം  ആന്ത്രേ ടര്‍പ്പിന്‍, 
രാത്രി 8.30 ലോ.സി സ്ട്രെയിഞ്ച് ഹെവന്‍ (107 മി) സം  ഡാരിയസ് ഗജേവ്സ്കി
 
ന്യൂ സ്ക്രീന്‍ 3: 
രാവിലെ 9.45 ലോ.സി ദി ഡ്രീമര്‍ (80 മി.) സംഅഡ്രിയാന്‍ സബ, 
ഉച്ചയ്ക്ക് 12.15 ലോ.സി ഡ്യുയറ്റ് (103 മി), സംനവീദ് ധനേഷ്, 
ഉച്ചകഴിഞ്ഞ് 3.15 ലോ.സി റെഡ് ബട്ടര്‍ഫ്ളൈ ഡ്രീം (86 മി) സം  പ്രിയന്ത കലുവരാച്ചി, 
വൈകിട്ട് 6.15 ലോ.സി ടുഗതര്‍ ഫോര്‍ എവര്‍ (88 മി) സം  ലിനാ ലുസൈറ്റ്, 
രാത്രി 8.45 എല്‍.എ മൊഡിഗ്ളിയാനി ഓഫ് മോന്ത്പര്‍നാസ് (108 മി) സം  ജാക്വസ് ബെക്കര്‍
 
അജന്ത: 
രാവിലെ 9.45 ലോ.സി ബീയിങ് 17 (116 മി.) സംആന്ത്രേ ടെഷീന്‍, 
ഉച്ചയ്ക്ക് 12.15 ലോ.സി എന്‍ഡ്ലസ് പോയട്രി (128 മി), സംഅലജാന്‍ട്രോ ജൊഡൊറോവ്സ്കി, 
ഉച്ചകഴിഞ്ഞ് 3.15 ലോ.സി ദി നിയോണ്‍ ഡമോണ്‍ (110 മി) സം  നിക്കൊളാസ് വിന്‍ഡിങ് റഫിന്‍, 
വൈകിട്ട് 6.15 ലോ.സി പേഴ്സണല്‍ ഷോപ്പര്‍ (105 മി) സം  ഒലീവിയര്‍ അസേയസ്, 
രാത്രി 8.45 ലോ.സി. ഡോട്ടര്‍ (103 മി) സം  റെസ മിര്‍ക്കാരിമി
 
ശ്രീപത്മനാഭ: 
രാവിലെ 9.15 ലോ.സി യുവര്‍സെല്‍ഫ് ആന്‍ഡ് യുവേഴ്സ് (86 മി.) സംഹോങ് സാങ് സു, 
11.45 ലോ.സി ഒഗ്രസ് (145 മി), സംലിയ ഫെഹ്നര്‍, 
ഉച്ചയ്ക്ക് 2.45 ജി.ബി ദി സമ്മര്‍ ഓഫ് സാന്‍ഗെയില്‍ (88 മി) സം  അലാന്‍്റെ കവൈത്, 
വൈകിട്ട് 5.45 ലോ.സി തമാര (110 മി) സം  ഇലിയാ കെ ഷ്നെയ്ഡര്‍, 
രാത്രി 8.15 ലോ.സി. ഒസ്ക്യുറോ ആനിമല്‍ (107 മി) സം  ഫെലിപ് ഗ്യുറേറൊ
 
നിശാഗന്ധി: 
വൈകിട്ട് 6.00 റെട്രോ കെ.എല്‍ ഡാനിയല്‍ ബ്ളേക്ക് (100 മി.) സംകെന്‍ലോച്ച്, 
രാത്രി 8.30 ലോ.സി. ഇറ്റ്സ് ഒണ്‍ലി ദി എന്‍ഡ് ഓഫ് ദി വേള്‍ഡ് (99 മി) സം  സേവ്യര്‍ ഡോളന്‍, 
10.45 ലോ.സി. ദി കമ്മ്യൂണെ (112 മി) സം  തോമസ് വിന്‍്റര്‍ബര്‍ഗ്
Tags:    
News Summary - iffk today december 10 film sreening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.