കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന് അറസ്റ്റ് ചെയ്തതിന് പിന്നാലെ ചലച്ചിത്ര താരവും ഭാര്യയുമായ കാവ്യാ മാധവന്‍റെ ഫേസ്ബുക്ക് പേജ് ഡി ആക്ടിവേറ്റ് ചെയ്തു. കഴിഞ്ഞദിവസം വരെ ആക്ടീവ് ആയിരുന്ന പേജ് ഇന്നാണ് അപ്രത്യക്ഷമായത്.
ദിലീപിന്‍റെ അറസ്റ്റോടെ താരത്തെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്‍റുകളായിരുന്നു അധികവും ഇതായിരിക്കാം ഫേസ്ബുക്ക് ഡീ ആക്ടിവേറ്റ് ചെയ്യാന്‍ കാരണമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.