ന്യൂഡൽഹി: വിരാട് കോഹ്ലി- അനുഷ്ക ശർമ വിവാഹ വാർത്തകൾ പ്രചരിക്കുന്നതിനിടെ ഇരുവരും അഭിനയിച്ച പരസ്യചിത്രം ൈവറലാകുന്നു. വസ്ത്രശാലയുടെ പരസ്യമാണ് താരങ്ങളുടെ വിവാഹത്തെ കുറിച്ച് ചർച്ചകൾ സജീവമാക്കിയത്.
ഒരു വിവാഹ ചടങ്ങിൽ പെങ്കടുക്കുന്ന അനുഷ്കയും കോഹ്ലിയുമാണ് ചിത്രത്തിൽ. വിവാഹിതരാകുന്ന വധൂവരൻമാർ എന്തായിരിക്കും പരസ്പരം വാഗ്ദാനം നൽകുന്നെതന്ന് ഉൗഹിക്കുകയാണ് ജോഡികൾ.
ഇൗ ഉൗഹക്കളി യഥാർഥത്തിൽ ഇരുവരുടെയും വിവാഹത്തിലേക്ക് വിരൽ ചൂണ്ടുന്നതാണെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്ന വാർത്തകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.