ഫിദയുടെ മലയാളം ട്രൈലർ പുറത്തിറങ്ങി

സായി പല്ലവിയുടെ തെലുങ്ക് ചിത്രം 'ഫിദ'യുടെ മലയാളം ട്രൈലർ പുറത്തിറങ്ങി.  ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരുണ്‍ തേജ് ആണ് നായകന്‍. സായ് പല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രമാണ് ഫിദ. ദിൽ രാജു ആണ് ചിത്രം നിർമ്മിക്കുന്നത്. ശക്തികാന്താണ് സംഗീതം.

Full View
Tags:    
News Summary - Malayalam Trailer of Fida out-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.