തിരുവനന്തപുരം: എനിക്കും എന്‍െറ സമുദായത്തിനും ഇങ്ങനെ ഒരു ആദരവ് കിട്ടിയത് ജീവിതത്തിലെ ആദ്യ സംഭവമാണ്... മാന്‍ഹോള്‍ സിനിമയില്‍ അഭിനയിച്ച രവി തന്‍െറ സമുദായത്തിന്‍െറ ദുരിതങ്ങള്‍ പങ്കുവെച്ചു. തോട്ടികള്‍ എന്ന അപമാനവും അവഗണനയും പേറി ഇപ്പോഴും തങ്ങളുടെ കുട്ടികള്‍ ജീവിക്കുന്നതിന്‍െറ വേദന അദ്ദേഹം പങ്കുവെച്ചു. ഇപ്പോള്‍ തോട്ടിപ്പണി ചെയ്യുന്ന ആരും ഇല്ല. എന്നാലും സ്കൂളുകളില്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പോലുമാകുന്നില്ല. എന്‍ട്രന്‍സ് ടെസ്റ്റിന് പോകാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയാണ് അധികൃതര്‍ -അദ്ദേഹം പറഞ്ഞു നിര്‍ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.