മാസ്കിലും പിഷാരടി ‘മാസ് കാ ബാപ്’...

കോവിഡ് വ്യാപനത്തെ തുടർന്ന് മാസ്ക് ജനങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്നു. മാസ്കുകളിൽ പുത്തൻ രീതികളാണ് പലരും പരീക്ഷിക്കുന്നത്. സംവിധായകനും മിമിക്രി കലാകാരനുമായ രമേശ് പിഷാരടിയുടെ മാസ്കാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. സ്വന്തം മുഖം തന്നെ മാസ്കിൽ പ്രിന്‍റ് ചെയ്താണ് പിഷാരടി വ്യത്യസ്തമായത്. 

Full View
Tags:    
News Summary - Ramesh Pisharody Mask-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.