ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പളളിയിലേക്ക് സംസ്കാരത്തിനായി കൊണ്ടുവന്നപ്പോൾ ഭാര്യ ആലീസ് അന്ത്യചുംബനം നൽകുന്നു. കണ്ണീരോടെ മകൻ സോണറ്റ് സമീപം
പൊട്ടികരയുന്ന കൊച്ചുമകൾ അന്ന. മരുമകൾ രശ്മിയും മകൻ സോണറ്റും സമീപം
ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുടയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ
ഗാർഡ് ഒാഫ് ഹോണർ നൽകുന്ന പൊലീസ്
ഇരിങ്ങാലക്കുടയിലെ വസതിയിൽ നടന്ന സംസ്കാരചടങ്ങുകൾ
അന്തരിച്ച ഇന്നസെന്റിന്റെ ഭാര്യയും മകനെയും കൊച്ചുമക്കളെയും ആശ്വസിപ്പിക്കുന്ന ബന്ധുക്കൾ
ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പളളിയിലേക്ക് സംസ്കാരത്തിനായി കൊണ്ടുപോകുന്നു
ഇന്നസെന്റിന്റെ മൃതദേഹം കണ്ടതിന് ശേഷം കരയുന്ന നടി കാവ്യമാധവൻ
ഇന്നസെന്റിന്റെ മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോകുമ്പോൾ കരയുന്ന കൊച്ചുമകൾ അന്ന, മരുമകൾ രശ്മി. സമീപം ദുഖത്തോടെ കാവ്യ മാധവൻ, ദിലീപ്
ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുടയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അന്ത്യോപചാരം അർപ്പിക്കുന്ന ‘മാധ്യമം’ പബ്ലിക് റിലേഷൻ മാനേജർ കെ.ടി. ഷൗക്കത്ത്, കൺട്രി ഹെഡ് ബിസിനസ് സൊലൂഷൻ കെ. ജുനൈസ്, കൺട്രി ഹെഡ് ബിസിനസ് ഒാപ്പറേഷൻസ് ആന്റ് ഇവന്റ്സ് മുഅ്സിൻ എം. അലി എന്നിവർ
ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുട ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അന്ത്യോപചാരം അർപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നസെന്റിന്റെ ഭാര്യ ആലീസ്, മകൻ സോണറ്റ്, മന്ത്രിമാരായ ആർ. ബിന്ദു, കെ. രാധാകൃഷ്ണൻ, സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ്, ഇടവേള ബാബു എന്നിവർ സമീപം
ഇന്നസെന്റിന്റെ മകൻ സോണറ്റിനെ ആശ്വസിപ്പിക്കുന്ന നടൻ ടോവിനോ തോമസ്
നടൻ ജഗതിയുടെ കുടുംബം അന്ത്യോപചാരം അർപ്പിക്കുന്നു
കവി സച്ചിദാനന്ദൻ അന്ത്യോപചാരം അർപ്പിക്കുന്നു
ഇരിങ്ങാലക്കുട ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ഭാര്യ ആലീസും മകൻ സോണറ്റും
ഇരിങ്ങാലക്കുട ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ മരുമകൾ രശ്മി, ഭാര്യ ആലീസ്, മകൻ സോണറ്റ്, കൊച്ചുമക്കൾ
നടൻ ഇന്നസെന്റിന് ജോജു ജോർജ് അന്ത്യോപചാരം അർപ്പിക്കുന്നു
ഇന്നസെന്റിന് നടൻ ബിജുമേനോൻ അന്ത്യോപചാരം അർപ്പിക്കുന്നു
അന്തരിച്ച നടൻ ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുട ടൗൺഹാളിൽ നിന്നും വസതിയിലേക്ക് കൊണ്ടുപോകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.