കണ്ണീർ ഭൂമിയായ കവളപ്പാറയിലൂടെ...

2019 ആഗസ്​റ്റ്​ 8ന്​ രാത്രിയിലാണ്​ കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ നിലമ്പൂർ പോത്തുകൽ കവളപ്പാറയി​ലെ ഉരുൾപൊട്ടൽ ഉണ്ടായത്​. മണ്ണിനടിയിലായ 59 പേരിൽ 48 പേരുടെ മൃതദേഹങ്ങളാണ്​ നാട്ടുകാരും സന്നദ്ധപ്രവർത്തകരും അഗ്​നിരക്ഷാപ്രവർത്തകരും ചേർന്ന്​ പുറത്തെടുത്തത്​. പതിനൊന്ന് പേരെ ക​െണ്ടത്താനായില്ല. ഇവിടെയുളളവർ ഇപ്പോഴു​ം ദുരന്തത്തി​െൻറ ഒാർമയിൽ നിന്ന്​ മോചിതരായിട്ടില്ല. ഉറ്റവരെ തേടി നിരവധി കുടുംബങ്ങളാണ്​ കണ്ണീർ ഒാർമകളുമായി അവിടെ ജീവിക്കുന്നത്. ദുരന്തം നടന്ന് ഒരു വർഷം പൂർത്തിയായി. ഒാർമചിത്രങ്ങളിലൂടെ ​യാത്ര...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.