തെ​യ്യ​ക്ക​ന​ലി​ന്റെ ചു​വ​പ്പ്

ഭ​ക്തി​യു​ടെ ക​ന​ലി​ൽ മ​നു​ഷ്യ​ൻ ദേ​വ​താ​രൂ​പം ധ​രി​ച്ച് ഉ​റ​ഞ്ഞു​തു​ള്ളു​ന്ന തെ​യ്യ​ക്കാ​ഴ്ച​ക​ളി​ലാ​ണ് ഉ​ത്ത​ര മ​ല​ബാ​റി​പ്പോ​ൾ. കാ​വു​ക​ളി​ലും കോ​ട്ട​ങ്ങ​ളി​ലും ത​റ​വാ​ട്ട് മു​റ്റ​ങ്ങ​ളി​ലും അ​മ്മ ദൈ​വ​ങ്ങ​ളും മ​ന്ത്ര​മൂ​ർ​ത്തി​ക​ളും ഇ​തി​ഹാ​സ ക​ഥാ​പാ​ത്ര​ങ്ങ​ളും തെ​യ്യ​ക്കോ​ല​ങ്ങ​ളി​ലൂ​ടെ പ​ര​കാ​യ​പ്ര​വേ​ശം ന​ട​ത്തു​മ്പോ​ൾ കാ​ഴ്ച​ക​ൾ​ക്കെ​ങ്ങും ക​ന​ലി​ന്റെ ചു​വ​പ്പാ​ണ്. മ​നു​ഷ്യ​ൻ ദേ​വ​താ​രൂ​പം ധ​രി​ച്ച് ഉ​റ​ഞ്ഞു​തു​ള്ളു​ക​യും അ​തി​ലൂ​ടെ ദേ​വ​ത​യെ പ്രീ​തി​പ്പെ​ടു​ത്തി സ​മൂ​ഹ​ത്തി​ന് ഐ​ശ്വ​ര്യ​വും സ​മാ​ധാ​ന​വും ന​ൽ​കു​മെ​ന്ന വി​ശ്വാ​സ​മാ​ണ് തെ​യ്യ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ

















 


 


 


 


 


 


 


 


 


Tags:    
News Summary - Photo story on theyyam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.