ഒട്ടകങ്ങളുടെ പുഷ്കർ മേള

രാജസ്ഥാനിലെ പുഷ്കറിൽ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഒട്ടകച്ചന്തയാണ് പുഷ്കർ മേള. ഒരു ഗോത്ര ആഘോഷമായി അറിയപ്പെടുന്ന പുഷ്കർ മേള, കാർത്തിക ഏകാദേശി മുതൽ പൗർണമി നാൾ വരെ നടക്കുന്നതാണ്. ഒട്ടക പന്തയത്തോടെ തുടങ്ങുന്ന മേളയിൽ സംഗീതം, നൃത്തം, കലാപ്രദർശനങ്ങൾ തുടങ്ങിയ പരിപാടികളും അരങ്ങേറും. കുളമ്പുരോഗം വ്യാപിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ വിലക്കിയിട്ടും പുഷ്കർ മേളയിൽ നൂറുകണക്കിന് ഒട്ടകങ്ങളാണ് ഇത്തവണ എത്തിയത്. പുഷ്കർ മേളയിൽ നിന്ന് മണി ചെറുതുരുത്തി പകർത്തിയ ചിത്രങ്ങൾ

Tags:    
News Summary - rajasthan pushkar camel fair 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.