ജീവിതസമരമാണിത്....സി.പി.ഒ സമരക്കാർ റോഡിൽ കിടന്നപ്പോൾ
സർക്കാർ കണ്ണ് തുറക്കണമെന്നാവശ്യപ്പെട്ടുള്ള സി.പി.ഒ സമരക്കാഴ്ച
േദശീയഗെയിംസിലെ മെഡൽ ജേതാക്കൾ നിയമനം തേടി റോഡിൽ മെഡൽ നിരത്തിയപ്പോൾ
േദശീയഗെയിംസിലെ മെഡൽ ജേതാക്കൾ നിയമനം തേടി റോഡിൽ ശയനപ്രദക്ഷിണം നടത്തുന്നു.
ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണയുമായി യൂത്ത്കോൺഗ്രസിെൻറ പന്തംകൊളുത്തി പ്രകടനം.
ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണയുമായി യൂത്ത്കോൺഗ്രസ് പ്രവർത്തകർ 21 മന്ത്രിമാരുടെ കോലംകത്തിക്കുന്നു.
സമരക്കാർ കൊണ്ടുവന്ന വടികൾ െപാലീസ് നീക്കംചെയ്യുന്നു.
അരിപ്പഭൂസമരക്കാരും തൊഴിൽസമരക്കാരും സെക്രട്ടറിയേറ്റിന് മുന്നിൽ.
സി.പി.ഒ സമരക്കാഴ്ച
സമരം നേരിടാനുള്ള പൊലീസ് കാത്തിരിപ്പ്.
സെക്രട്ടറിയേറ്റിന് മുന്നിൽ 1000 ദിവസം പിന്നിട്ട ഒറ്റയാൾ സമരപോരാട്ടം
സെക്രട്ടറിയേറ്റിന് മുന്നിൽ വർഷങ്ങളായി സമരം ചെയ്യുന്ന സ്ത്രീ
ഫോറസ്റ്റ് വാച്ചർമാരുടെ നിലത്തിഴയിൽ സമരം.
ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി രാത്രിയിൽ സമരപ്പന്തലിൽ
സി.പി.ഒ സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി രാത്രിയിൽ സമരപ്പന്തലിൽ
കെ.എസ്.യു മാർച്ചിൽ ലാത്തിച്ചാർജ്ജിൽ പരിക്കേറ്റ് ദേശീയ സെക്രട്ടറി എറിക് സ്റ്റീഫൻ
പൊലീസുമായി ഏറ്റുമുട്ടുന്ന കെ.എസ്.യു പ്രവർത്തകൻ
നിലത്ത് വീണ പൊലീസുകാരന് നേരെ തിരിഞ്ഞ കെ.എസ്.യു പ്രവർത്തകനും തടയുന്ന വനിത നേതാവും.
നിയമനം തേടിയുള്ള ദേശീയ ഗെയിംസ് താരങ്ങൾ പ്രതിഷേധസൂചകമായി മൊട്ടയടിച്ചപ്പോൾ വിതുമ്പുന്ന കായികതാരം.
സി.പി.ഒ ഉദ്യോഗാർഥികളുടെ സമരപ്പന്തലിൽ പ്രതീകാത്മക കാലൻ എത്തിയപ്പോൾ.
മുഖ്യമന്ത്രിയെ തടയാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ
സി.പി.ഒ ഉദ്യോഗാർഥികളുടെ പ്രതീകാത്മക ശവമഞ്ചവിലാപയാത്ര
മുഖ്യമന്ത്രിയെ കരിെങ്കാടി കാണിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ
എൽ.ജി.എസ് ഉദ്യോഗാർഥികളുടെ മുട്ടിലിഴയൽ സമരം
യുവമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചപ്പോൾ
മന്ത്രിതല ചർച്ചയിൽ എൽ.ജി.എസ് സമരം ഒത്തുതീർപ്പിലെത്തിയതിനെതുടർന്ന സന്തോഷത്താൽ വിതുമ്പുന്ന സമരനേതാവ് ലയ രാജേഷ്.
കുംഭാരസമുദായത്തിന് സംവരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള സമരത്തിനിടെ ചക്രത്തിൽ മൺപാത്രം നിർമ്മിക്കുന്നു
സി.പി.ഒ സമരക്കാഴ്ച
സി.പി.ഒ സമരത്തിെല പ്രതീകാത്മക മീൻകച്ചവടം
ദേശീയഗെയിംസ് കായികതാരങ്ങളുെട പ്രക്ഷോഭത്തിനിടെ സമരക്കാർക്കൊപ്പമെത്തിയ കുഞ്ഞ്
വർഷങ്ങളായി തുടരുന്ന ശ്രീജിത്തിെൻറ ഒറ്റയാൾ സമരക്കാഴ്ച
1-ഫോറസ്റ്റ് വാച്ചർമാരുടെ സമരമുഖം, 2-തൊഴിൽ സമരത്തിെല ‘നിഴൽപ്പോര്’
സി.പി.ഒ സമരത്തിെല പ്രതീകാത്മക ശവമഞ്ചപ്രതിഷേധം
ഒരുമാസത്തിലേറെയായി സെക്രട്ടറിയേറ്റ് പരിസരം അതിജീവന സമരങ്ങളുെട നിസ്സഹായതയിലും െഎക്യദാർഢ്യപ്രക്ഷോഭങ്ങൾ തീർത്ത സംഘർഷാത്മകതയും സംഭവബഹുലമാണ്. തിളച്ചുപൊന്തുന്ന ടാറിൽ മുട്ടിലിഴഞ്ഞും ശയനപ്രക്ഷണം നടത്തിയും സമാനതകളില്ലാത്ത കണ്ണീർകാഴ്ചകൾ ഒരു ഭാഗത്തെങ്കിൽ മറുഭാഗത്ത് ഗ്രനേഡും കണ്ണീർവാതകും ജലപീരങ്കിയും ലാത്തിച്ചാർജ്ജുമെല്ലാം തീർത്ത ചോരകിനിയുന്ന സമരദിവസങ്ങളായിരുന്നു. സംഘർഷഭരിതമായി ഇൗ സമരമുഖങ്ങളുടെ നേർകാഴ്ചകളിലേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.