??. ????????? ???????????????????? ??. ??????????? ?????? ????? ???????? ?????? ???? ?????????????? ???????????????? ??.??. ???????? ???????????? ??????? ???????????????? ????????? ????????? ???????????? ????? ??????? ???????. ??. ???????????, ????? ????? ?????????, ??.??. ???????? ???? ??????? ?????

‘വ​​രി​​ക ഗ​​ന്ധ​​ര്‍വ ഗാ​​യ​​കാ’ പ്ര​​കാ​​ശ​​നം ചെ​​യ്തു

കോ​​ഴി​​ക്കോ​​ട്: സം​​ഗീ​​ത​​സം​​വി​​ധാ​​യ​​ക​​ന്‍ ജി. ​​ദേ​​വ​​രാ​​ജ​​ന്‍ മാ​​സ്​​​റ്റ​​റെ​​ക്കു​​റി​​ച്ച് സം​​ഗീ​​ത​​സം​​വി​​ധാ​​യ​​ക​​നും ഗാ​​യ​​ക​​നു​​മാ​​യ എം. ​​ജ​​യ​​ച​​ന്ദ്ര​​ന്‍ ര​​ചി​​ച്ച ‘വ​​രി​​ക ഗ​​ന്ധ​​ര്‍വ ഗാ​​യ​​കാ’  പു​​സ്ത​​കം പ്ര​​കാ​​ശ​​നം ചെ​​യ്തു. എം.​​ടി. വാ​​സു​​ദേ​​വ​​ന്‍ നാ​​യ​​ർ, ദേ​​വ​​രാ​​ജ​​ന്‍ മാ​​സ്​​​റ്റ​​റു​​ടെ ഭാ​​ര്യ ലീ​​ലാ​​മ​​ണി ദേ​​വ​​രാ​​ജ​​ന് ന​​ല്‍കി​​യാ​​ണ് പ്ര​​കാ​​ശ​​നം നി​​ർ​​വ​​ഹി​​ച്ച​​ത്.

ദേ​​വ​​രാ​​ജ​​ന്‍ മാ​​സ്​​​റ്റ​​ര്‍ക്ക് ശി​​ഷ്യ​​നാ​​യ എം. ​​ജ​​യ​​ച​​ന്ദ്ര​​​​െൻറ കാ​​ണി​​ക്ക​​യാ​​ണ് ഈ ​​പു​​സ്ത​​ക​​മെ​​ന്ന് എം.​​ടി. വാ​​സു​​ദേ​​വ​​ൻ നാ​​യ​​ര്‍ പ​​റ​​ഞ്ഞു. മാ​​സ്​​​റ്റ​​റു​​ടെ സ​​വി​​ശേ​​ഷ വ്യ​​ക്തി​​ത്വ​​ത്തെ​​ക്കു​​റി​​ച്ച് ഈ ​​പു​​സ്ത​​ക​​ത്തി​​ലൂ​​ടെ മ​​ന​​സ്സി​​ലാ​​ക്കാ​​ന്‍ സാ​​ധി​​ക്കും. എം. ​​ജ​​യ​​ച​​ന്ദ്ര​​ന്‍ ന​​ല്‍കു​​ന്ന ഗു​​രു​​വ​​ന്ദ​​ന​​മാ​​ണ് ഈ ​​കൃ​​തി​​യെ​​ന്നും എം.​​ടി കൂ​​ട്ടി​​ച്ചേ​​ര്‍ത്തു.

കെ.​​പി. കേ​​ശ​​വ​​മേ​​നോ​​ന്‍ ഹാ​​ളി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ മു​​ഹ​​മ്മ​​ദ് ഈ​​സ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ക​​ൽ​​പ​​റ്റ നാ​​രാ​​യ​​ണ​​ന്‍ പു​​സ്ത​​ക​​പ​​രി​​ച​​യ​​വും രാ​​ജേ​​ന്ദ്ര​​ന്‍ എ​​ട​​ത്തും​​ക​​ര മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തി. ഗാ​​യ​​ക​​ന്‍ മ​​ധു ബാ​​ല​​കൃ​​ഷ്ണ​​ൻ, ശ്രീ​​കു​​മാ​​ര്‍ മേ​​നോ​​ൻ, ര​​ഞ്ജി​​ത്ത്, ഡോ. ​​സു​​രേ​​ഷ് പു​​ത്ത​​ല​​ത്ത്, ആ​​ർ. ഇ​​ള​​ങ്കോ, ബി​​ജു കു​​മാ​​ർ, സ​​ഞ്ജീ​​വ് എ​​സ്. പി​​ള്ള, എം. ​​ജ​​യ​​ച​​ന്ദ്ര​​ൻ എ​​ന്നി​​വ​​ര്‍ സം​​സാ​​രി​​ച്ചു. അ​​ജ​​യ് ഗോ​​പാ​​ല്‍ സ്വാ​​ഗ​​ത​​വും അ​​നി​​ല്‍ മ​​ങ്ക​​ട ന​​ന്ദി​​യും പ​​റ​​ഞ്ഞു.

തു​​ട​​ർ​​ന്ന് ന​​ട​​ന്ന സം​​ഗീ​​ത​​സ​​ന്ധ്യ​​യി​​ൽ എം. ​​ജ​​യ​​ച​​ന്ദ്ര​​ൻ, മ​​ധു ബാ​​ല​​കൃ​​ഷ്ണ​​ൻ, ശ്രേ​​യ ജ​​യ​​ദീ​​പ്, നി​​ഷാ​​ദ്, മൃ​​ദു​​ല വാ​​രി​​യ​​ർ, സി​​ന്ധു പ്രേം​​കു​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ ഗാ​​ന​​മാ​​ല​​പി​​ച്ചു.

Tags:    
News Summary - varika gandarva gayaka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.