ഫഹദ് ഫാസിലിന്‍െ കോമഡി ചിത്രത്തിലെ പാട്ടിന്‍െറ വിഡിയോ 

ഫഹദ് ഫാസില്‍ നായകനാകുന്ന ‘മഹേഷിന്‍്റെ പ്രതികാരം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം വിഡിയോ റിലീസ് ചെയ്തു. ‘ഇടുക്കി..’ എന്ന ഈ ഗാനം ബിജിബാല്‍ ആണ് ആലപിക്കുന്നത്. റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയതും ബിജിബാല്‍ ആണ്. 
നവാഗതനായ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ‘മഹേഷിന്‍്റെ പ്രതികാര’ത്തില്‍ ഫഹദ് ഫാസില്‍, അനുശ്രീ,സൗബിന്‍ ഷാഹിര്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം പുഷ്ക്കരനാണ് ഈ കോമഡി എന്‍്റര്‍റ്റെനറിന്‍്റെ തിരകഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദും,  ചിത്രസംയോജനവും കളറിംഗും സൈജു ശ്രീധരനും നിര്‍വഹിക്കുന്നു. 

https://www.youtube.com/watch?v=NL5bYMXCSJ0

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.