പാൽതിര പാടും; ശ്രേയാ ഘോഷാൽ പാടിയ ക്യാപ്​റ്റനി​െല പാട്ട്​ 

ആട്​ 2ന്​ ശേഷം ജയസൂര്യ നായകനാകുന്ന ക്യാപ്​റ്റനിലെ വീഡിയോ ഗാനം പുറത്ത്​ വിട്ടു. റഫീഖ്​ അഹമ്മദി​​െൻറ വരികൾക്ക്​ ഗോപി സുന്ദർ ഇൗണമിട്ട ‘പാൽതിര പാടും’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്​ ശ്രേയാ ഘോഷാലാണ്​. 

Full View

ജി. പ്രജേഷ്​ സെൻ സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ്​വിൽ എൻറർടൈൻമ​െൻറി​​െൻറ ബാനറിൽ ടി.എൽ ജോർജ്​ ആണ്​ നിർമിക്കുന്നത്​. സിദ്ധിഖ്​, രഞ്​ജി പണിക്കർ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്​.

Tags:    
News Summary - Captain Video Song Paalthira Paadum - music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.