??.?? ????????? ???????? ?????????? ????? ?????????????? ?????????? ???????? ????????? ?????? ????????? ???????? ????????? ????????????? ??? ??????????????

സിനിമ ആശയാവിഷ്‌കാരത്തിനുള്ള മികച്ച മാധ്യമം –കമൽ

കോ​ട്ട​യം: ആ​ശ​യാ​വി​ഷ്‌​കാ​ര​ത്തി​നു​ള്ള മി​ക​ച്ച മാ​ധ്യ​മ​മാ​ണ് സി​നി​മ​യെ​ന്ന് ച​ല​ച്ചി​ത്ര അ​ക്കാ​ ദ​മി ചെ​യ​ർ​മാ​നും സം​വി​ധാ​യ​ക​നു​മാ​യ ക​മ​ൽ. എം.​ജി സ​ർ​വ​ക​ലാ​ശാ​ല നി​ർ​മി​ച്ച ര​ണ്ടാ​മ​ത്തെ സി​നി​മ ‘ട്രി​പ്പി’​​െൻറ ഗാ​ന​ങ്ങ​ളു​ടെ പ്ര​കാ​ശ​നം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ണ്ട് കാ​മ്പ​സി​ൽ​ നി​ന്ന് സി​നി​മ​യു​ണ്ടാ​കു​ക എ​ന്ന​ത് സ്വ​പ്‌​നം മാ​ത്ര​മാ​യി​രു​ന്നു. സി​നി​മ ഡി​ജി​റ്റ​ലി​ലേ​ക്ക് മാ​റി​യ​തോ​ടെ കാ​മ്പ​സു​ക​ളി​ൽ​നി​ന്ന് മ​റ്റു ക​ല​ക​ളെ​ന്ന​പോ​ലെ സി​നി​മ​യും പി​റ​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​വി​ധാ​യ​ക​രാ​യ ലി​യോ ത​ദേ​വൂ​സ്, സി​ദ്ധാ​ർ​ഥ് ശി​വ, സു​ഗീ​ത്, അ​ജി ആ​ൻ​റ​ണി, സാ​ജ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ജൈ​വ ജീ​വ​നം നി​ർ​ദേ​ശി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ദ്യ സി​നി​മ ‘സ​മ​ക്ഷ’​ത്തി​​െൻറ കാ​മ്പ​സ് റി​ലീ​സ് ഉ​ദ്ഘാ​ട​നം വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ് നി​ർ​വ​ഹി​ച്ചു.

ജാ​സി ഗി​ഫ്റ്റ്, സം​വി​ധാ​യ​ക​ൻ ബോ​ബ​ൻ സാ​മു​വേ​ൽ, ഛായാ​ഗ്രാ​ഹ​ക ഫൗ​സി​യ ഫാ​ത്തി​മ, സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ പ്ര​ഫ. ടോ​മി​ച്ച​ൻ ജോ​സ​ഫ്, ഡോ. ​എം.​എ​സ്. മു​ര​ളി, പ്ര​ഫ. സ​ന്തോ​ഷ് പി. ​ത​മ്പി, ഗാ​യി​ക പ്രീ​ത, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി. ജ​യ​മോ​ൾ, ഡോ. ​എം.​എ​ച്ച്. ഇ​ല്ല്യാ​സ്, സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ നി​ഖി​ൽ എ​സ്.​നാ​യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - mg university movie Trip director kamal -music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.