അന്തരിച്ച നടി ശ്രീദേവിക്ക് ആദരാഞ്ജലിയുമായി അഡാറ് ലവ് നായിക പ്രിയ പ്രകാശ് വാര്യർ. ഷാരൂഖ് ഖാൻ ചിത്രത്തിലെ ‘കബി അൽവിദാ നാ കെഹ്നാ’ എന്ന ഗാനമാണ് ശ്രീദേവിക്ക് ആദരാഞ്ജലി അർപ്പിച്ച് കൊണ്ട് പ്രിയ പാടിയത്.
History never really says goodbye. History says, 'See you later. pic.twitter.com/uGnRF0y77m
— Priya Prakash Varrier (@priyapvarrier) February 27, 2018
ഗുഡ്ബൈ പറഞ്ഞ് പിരിയുന്നതിന് പകരം പിന്നീട് കാണാം എന്നാണ് ചരിത്രം പറയുക എന്ന അടിക്കുറിപ്പോടെ ട്വിറ്ററിലാണ് താരം ഗാനം പങ്ക് വെച്ചത്. തെൻറ എക്കാലത്തെയും പ്രിയ നടിയായ ശ്രീദേവിയുടെ വിയോഗം അങ്ങേയറ്റം ഞെട്ടലുണ്ടാക്കിയെന്നും പ്രിയ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.