‘നെരുപ്പ്​ ഡാ’ക്ക്​ ശേഷം ‘സെമ്മ വെയ്​റ്റ്​’; തരംഗമായി കാലയിലെ പാട്ട്​ VIDEO

സൂപ്പർ സ്റ്റാർ രജനികാന്തി​​​െൻറ കബാലി എന്ന ചിത്രം ഇറങ്ങുന്നതിന്​ മുമ്പ്​ പാ രഞ്​ജിത്ത്​ അനിരുദ്ധി​​​െൻറ നെരുപ്പ്​ ഡാ എന്ന പ്രമോ ഗാനം യൂട്യൂബിൽ റിലീസ്​ ചെയ്​തത്​ ചിത്രത്തിന്​ ഒരുപാട്​ ഗുണം ചെയ്​തു എന്നു പറയാം. കാരണം അത്രത്തോളമായിരുന്നു ഗാനത്തിന്​ ലഭിച്ച സ്വീകരണം. എന്നാൽ അതേ രീതിയിൽ പുതിയ ചിത്രമായ കാലാ കരികാല​നിലെ മാസ്സ്​ ഗാനവും അണിയറക്കാർ പുറത്തുവിട്ടിരിക്കുകയാണ്​. 

സന്തോഷ്​ നാരായണൻ സംഗീതം നൽകി ഹരിഹരസുധനും സന്തോഷ്​ നാരായണനും ​േചർന്നാലപിച്ച സെമ്മ വെയ്​റ്റ്​​ എന്നു തുടങ്ങുന്ന ഗാനമാണ്​ പുറത്തുവിട്ടിരിക്കുന്നത്​. പാ രഞ്​ജിത്​ സംവിധാനം ചെയ്യുന്ന കാലാ നിർമിക്കുന്നത്​ വണ്ടർ ലാബ്​സി​​​െൻറ ബാനറിൽ ധനുഷാണ്​. 

Full View
Tags:    
News Summary - Semma Weightu song Kaala Rajinikanth-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.