യുവാ​െൻറ സംഗീതത്തിൽ മഹാനടനം; പേരൻപിലെ ഗാനം VIDEO

യുവാൻ ശങ്കർരാജയുടെ സംഗീതത്തിൽ മമ്മൂട്ടിയുടെ തമിഴ്​ ചിത്രം പേരൻപിലെ ‘വാൻതൂരൽ’ എന്ന ഗാനത്തി​​​െൻറ ലിറിക്കൽ വീഡിയോ ഇറങ്ങി. ദേശീയ പുരസ്​കാര ജേത്രിയായ സാധനാ സർഗത്തി​​​െൻറയും മഹാനടൻ മമ്മൂട്ടിയുടെയും പ്രകടനമാണ്​ ഗാനത്തി​​​െൻറ ഹൈലൈറ്റ്​. 

വൈരമുത്തുവി​​​െൻറ വരികൾക്ക്​ യുവാൻ ഇണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം തമിഴ്​ പ്രേക്ഷകരുടെ ഹൃദയം കവർന്നിരിക്കുകയാണ്​. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഞ്​ജലിയാണ്​ നായികയായി എത്തുന്നത്​. സമുദ്രക്കനിയും പ്രധാന വേഷത്തിലുണ്ട്​.

Full View
Tags:    
News Summary - Vaanthooral Video song-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.