ഇറ്റാലിയന്‍ മറീനുകള്‍ സുപ്രീംകോടതിയെ വഞ്ചിച്ചു -കൃഷ്ണയ്യര്‍

കൊച്ചി: ഇറ്റാലിയൻ മറീനുകൾ സുപ്രീംകോടതിയെ വഞ്ചിച്ചെന്ന് ജസ്റ്റിസ് വി.ആ൪. കൃഷ്ണയ്യ൪. ജാമ്യം നിന്ന ഇറ്റാലിയൻ അംബാസിഡ൪ക്ക് നയതന്ത്രസംരക്ഷണമുണ്ട്. അതിനാൽ കോടതിക്ക് നടപടിയെടുക്കാൻ സാധ്യമല്ല. എന്നാൽ രാഷ്ട്രപതിക്ക് നടപടിയെടുക്കാവുന്നതാണെന്നും കൃഷ്ണയ്യ൪ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.