കിഡ്‌സി ടി.വി അവാര്‍ഡ് ഭാരതി ജെ.പിക്ക്

കൊച്ചി: നാഷണൽ ഫിലിം അക്കാദമിയുടെ മികച്ച കുട്ടികളുടെ  വാ൪ത്താ അവതാരകക്കുള്ള കിഡ്‌സ് ടി.വി അവാ൪ഡിന് ഭാരതി ജെ.പി (ജയ്ഹിന്ദ് ടി.വി) അ൪ഹയായി. കൊല്ലം കാവനാട് ലേക്‌ഫോ൪ഡ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാ൪ഥിനിയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.