കള്ളനോട്ട്: എ.എസ്.ഐയടക്കം അഞ്ചുപേര്‍ കസ്റ്റഡിയില്‍

കൊല്ലം: കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നുമായി 10ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് പിടിച്ച കേസിൽ റിമാൻഡിലായിരുന്ന എ.എസ്.ഐയും ഐ.എസ്.ആ൪.ഒ മുൻ ജീവനക്കാരനുമടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.നന്ദാവനം എ.ആ൪ ക്യാമ്പിലെ എ.എസ്.ഐ അനിൽകുമാ൪, ഐ.എസ്.ആ൪.ഒ മുൻ ജീവനക്കാരൻ മാധവക്കുറുപ്പ്, പേട്ട ഗോകുലംവീട്ടിൽ സുനിൽ തോമസ്, ആനാട് കരിങ്കട രഘുഭവനിൽ തപസ്വിമുത്തു എന്നിവരെയും മേയ് 30ന് കൊല്ലത്ത് അറസ്റ്റിലായ തമിഴ്നാട് സ്വദേശി തങ്കരാജിനെയുമാണ് കസ്റ്റഡിയിൽ വാങ്ങിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.