കോട്ടയം: പ്രഥമനിയമസഭയിലെ അംഗമായിരുന്ന മാലത്തേ് ഗോപിനാഥപിള്ള (87) അന്തരിച്ചു. വാ൪ധക്യസഹജമായ അസുഖത്തെ തുട൪ന്ന് കോട്ടയത്തെ സ്വകാര്യ ആസ്പത്രിയിൽ വെച്ചായിരുന്നു അന്ത്യം.
കോൺഗ്രസ് എം.എൽ.എയായിരുന്ന മാലത്തേ് ഗോപിനാഥപിള്ള 1957 ലും 1960 ലും ആറന്മുള മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്. കോൺഗ്രസ് നേതാവായി ആ൪ ശങ്കരൻ മന്ത്രിസഭയുടെ കാലത്ത് പാ൪ലമെന്‍്ററി പാ൪ട്ടിയുടെ സെക്രട്ടറിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.