കോഴിക്കോട്: ബംഗളൂരു സ്ഫോടന ക്കേസിൽ പ്രതിചേ൪ക്കപ്പെട്ട് അറസ്റ്റ് ചെയ്ത അബ്ദുന്നാസി൪ മഅ്ദനിയുടെ അന്യായ തടവിന് മൂന്നുവ൪ഷം തികയുന്ന ശനിയാഴ്ച സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമാചരിക്കും. ‘മഅ്ദനി നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരുടെ പ്രതിനിധി’ എന്ന തലക്കെട്ടിൽ നടക്കുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് ഹൈകോടതി ജങ്ഷനിൽ ക൪ണാടകയിലെ പ്രമുഖ മനുഷ്യാവകാശ പ്രവ൪ത്തകൻ ജഗദീഷ് ചന്ദ്ര നി൪വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.