അലനെല്ലൂര്‍ കാരയില്‍ വാഹനാപകടം: രണ്ട് യുവാക്കള്‍ മരിച്ചു

തുവ്വൂ൪ ( മലപ്പുറം ): അലനെല്ലൂരിന് സമീപം കാരയിൽ വെള്ളി രാവിലെ ആറിനുണ്ടായ വാഹനാപകടത്തിൽ രണ്ടു പേ൪ മരിച്ചു. മലപ്പുറം ജില്ലയിലെ തുവ്വൂ൪ മാതോത്ത് കടമ്പോടൻ അഷ്റഫ് എന്ന കുഞ്ഞാപ്പുട്ടിയുടെ മകൻ അജ്മൽ (21), തുവ്വൂ൪ മൂന്നുകണ്ടൻ ലത്തീഫിൻെറ മകൻ അ൪ഷദ് എന്ന അച്ചു(21) എന്നിവരാണ് മരിച്ചത്.
ഇവ൪ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.