സിറ്റിങ് എം.പിമാര്‍ക്ക് വീണ്ടും അവസരം നല്‍കണം -കെ. മുരളീധരന്‍

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.പിമാ൪ക്ക് വീണ്ടും അവസരം നൽകണമെന്ന് കെ. മുരളീധരൻ എം.എൽ.എ. കോൺഗ്രസിൽ നിലനിൽക്കണമെങ്കിൽ ഹൈക്കമാൻഡ് നി൪ദേശം അംഗീകരിക്കേണ്ടിവരും. മുമ്പും മുഖ്യമന്ത്രിയോട് ചോദിക്കാതെ കെ.പി.സി.സി അധ്യക്ഷനെ ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.