സത്യപ്രതിജ്ഞക്കെത്താന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു -മുഖ്യമന്ത്രി

തിരുവനന്തപുരം: ഒൗദ്യോഗിക തിരക്കുള്ളതിനാൽ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ളെന്ന് അറിയിച്ചിരുന്നതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജൂൺ രണ്ടിന് ഡൽഹിയിൽ പോകുമ്പോൾ മോദിയുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.