1221 ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: 2013 ജനുവരി മുതൽ ഡിസംബ൪ വരെ 1221 ബലാത്സംഗക്കേസുകൾ രജിസ്റ്റ൪ ചെയ്തിട്ടുണ്ടെന്നും ഇതിൽ പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ 637 കേസുകളുണ്ടെന്നും മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പൊലീസ് സേനാംഗങ്ങൾക്ക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് എ.എ. അസീസിനെ മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.