ഹെല്‍മറ്റ് വേട്ട: പീഡനം ഒഴിവാക്കും

തിരുവനന്തപുരം: ഹെൽമറ്റ് വേട്ടയുടെ പേരിലെ പീഡനം ഒഴിവാക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ അറിയിച്ചു. ആളുകളെ വേട്ടയാടിപ്പിടിക്കുന്നത് പ്രാകൃതമാണ്. സൗഹാ൪ദമായി പ്രശ്നപരിഹാരമുണ്ടാക്കുകയാണ് വേണ്ടത്. എന്നാൽ, ട്രാഫിക് നിയമങ്ങൾ നടപ്പാക്കാതിരിക്കാനാവില്ളെന്നും പി. വിജയദാസിൻെറ സബ്മിഷന് മന്ത്രി മറുപടി നൽകി. സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം തുക വ൪ധിപ്പിക്കുന്നത് പരിശോധിക്കുമെന്ന് പി. ഐഷാപോറ്റിയുടെ സബ്മിഷന് മന്ത്രി പി.കെ. അബ്ദുറബ്ബ് മറുപടി നൽകി.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.