ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ സാധ്യത -ആര്യാടന്‍ മുഹമ്മദ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറവായതിനാൽ വീണ്ടും ലോഡ് ഷെഡിങ്ങിന് സാധ്യതയുണ്ടെന്ന് വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ്. കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള സംഭരണികളിൽ ജലം കുറവാണ്. സംഭരണികളിൽ 23 ശതമാനം ജലം മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.