മദ്യനയത്തില്‍ പ്രതീക്ഷയില്ളെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: മദ്യനയത്തിൽ പ്രതീക്ഷയില്ളെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.എൽ.എ. വിഷയത്തിൽ തീരുമാനം എടുക്കുന്ന കാര്യത്തിൽ സ൪ക്കാ൪- ഏകോപനസമിതിയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു. യു.ഡി.എഫ് ഏകോപന സമിതിക്ക് വിഷയം വിടണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.