തിരുവനന്തപുരത്തെ ഹജ്ജ് വാക്സിനേഷന്‍ നാളെ

തിരുവനന്തപുരം: 2014ലെ ഹജ്ജിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന യാത്രയാകുന്ന തിരുവനന്തപുരം ജില്ലയിലെ തീ൪ത്ഥാടക൪ക്ക് വാക്സിനേഷൻ ശനിയാഴ്ച നടക്കും. തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് പ്രത്യേക ക്യാമ്പ്. വാക്സിനേഷന് ആവശ്യമായ പ്രത്യേക സജ്ജീകരണങ്ങൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസ൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.