വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത് റെഗുലേറ്ററി കമ്മീഷന്‍ -ആര്യാടന്‍ മുഹമ്മദ്

കോഴിക്കോട്: വൈദ്യുതി നിരക്ക് വ൪ധിപ്പിച്ചത് റെഗുലേറ്ററി കമ്മീഷനെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ്. നിരക്ക് വ൪ദ്ധനക്ക് ബോ൪ഡിനോട് അനുമതി തേടിയിരുന്നു. ഉത്തരവ് കണ്ടതിന് ശേഷം പ്രതികരിക്കാമെന്നും ആര്യാടൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.