തിരുവനന്തപുരം: കേരള പൊലീസിന്‍്റെ ഫോൺ സംഭാഷണം ചോ൪ത്തിയെന്ന മാവോയിസ്റ്റുകളുടെ അവകാശവാദം അടിസ്ഥാനരഹിതമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിലവിലെ സാഹചര്യത്തിൽ കേരള പൊലീസിന്‍്റെ ഫോൺ ചോ൪ത്താൻ ആ൪ക്കും സാധ്യമല്ളെന്നും അദ്ദേഹം പറഞ്ഞു.
ബ്ളേഡ് മാഫിയയെ നേരിടാൻ മാവോയിസ്റ്റുകളുടെ സഹായം വേണ്ട. വയനാട്ടിലെ ആദിവാസികളോടൊപ്പമായിരിക്കും പുതുവ൪ഷം ആഘോഷിക്കുകയെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.