മനാമ: മംഗലാപുരം സ്വദേശി ബഷീർ ഗാന്ധിനഗർ അബ്ദുല്ല (50) സുള്ള്യയിൽ നിര്യാതനായി. ബഹ്റൈൻ നെസ്റ്റോ ഗ്രൂപ് മുൻ എച്ച്.ആർ മാനേജറായിരുന്നു. ഒരു വർഷത്തോളമായി നാട്ടിൽ ചികിത്സയിലായിരുന്നു. കെ.സി.എഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റി, സുള്ള്യ അസോസിയേഷൻ എന്നീ സംഘടനകളുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.