മനാമ: പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി. ചെർപ്പുളശ്ശേരി കണ്ടനാത്ത് രാധാകൃഷ്ണന്റെ ഭാര്യ ഇന്ദിര നീലത്ത്കളം (63) ആണ് നിര്യാതയായത്. സൽമാനിയ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ബഹ്റൈനിൽ നടന്നു. മക്കൾ: അജിത് നീലത്ത്കളം, അശ്വതി നീലത്ത് കളം. മരുമക്കൾ: ഹരീഷ് പരമേശ്വരൻ, ദീപ പി.എം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.