ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

ചെങ്ങന്നൂർ: ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു. ചെങ്ങന്നൂർ: വെൺമണി ചാങ്ങമല കാഞ്ഞിരതടത്തിൽ വടക്കേതിൽ വീട്ടിൽ പി.കെ. ഗോപാലൻ (72) ആണ് ഷോക്കേറ്റു മരിച്ചത്. പ്ലഗ് കുത്തുന്നതിനിടയിൽ ഷോക്കേൽക്കുകയായിരുന്നു.

ചാങ്ങമലയിൽ കുറെ നാളായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഗോപാലനും കുടുംബവും. അസ്വഭാവിക മരണത്തിന് വെൺമണി പൊലീസ് കേസ് എടുത്തു.ഭാര്യ: പങ്കജാക്ഷി . മക്കൾ: അജികുമാർ (പഞ്ചായത്ത് ആഫീസ് മലപ്പുറം), അമ്പിളി. മരുമക്കൾ: ബിന്ദു, രതീഷ് സംസ്കാരം ബുധനാഴ്ചവൈകിട്ട് 3.30-ന് വീട്ടുവളപ്പിൽ

Tags:    
News Summary - Electric shock death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-18 05:50 GMT