രാമനാട്ടുകരയിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച്​ രണ്ടു​പേർ മരിച്ചു

കോഴിക്കോട്​: രാമനാട്ടുകരയിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച്​ രണ്ടുപേർ മരിച്ചു. കോട്ടയം സ്വദേശികളായ ശ്യാം വി. ശശി, ജോർജ്ജ്​ എന്നിവരാണ്​ മരിച്ചത്​.

തിങ്കളാഴ്​ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ചേളാരിക്ക്​ പോകുകയായിരുന്ന ലോറിയും വയനാട്ടിലേക്ക്​ പോകുകയായിരുന്ന ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട്​ മെഡിക്കൽ കോളേജിലേക്ക്​ എത്തിക്കുന്നതിന്​ മുമ്പ്​ തന്നെ ജോർജും ശ്യാമും മരിച്ചിരുന്നു.

Tags:    
News Summary - jeep and lorry collide in ramanattukara kottayam native

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.