ബംഗളൂരു: ബംഗളൂരുവിൽ ലോക്കോ പൈലറ്റായി ജോലി ചെയ്തിരുന്ന മലയാളി യുവതി വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് ജില്ലയിൽ കടമേരിയിലെ പുതിയോട്ടിൽ മഹേഷിന്റെ ഭാര്യ രശ്മിയാണ് (33) മരിച്ചത്.
മകളെ സ്കൂളിൽ വിട്ട് സ്കൂട്ടറിൽ തിരിച്ചുപോകുന്നതിനിടയിൽ ലോറി ഇടിക്കുകയായിരുന്നു. മക്കൾ: വിദ്യാർഥികളായ കിഷൻ ദേവ്, കല്യാണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.