ബൈക്കപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

താ​മ​ര​ശ്ശേ​രി: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കു​ടു​ക്കി​ലു​മ്മാ​രം അ​രേ​റ്റ​കു​ന്നു​മ്മ​ൽ മു​ഹ​മ്മ​ദി​ന്റെ മ​ക​ൻ ജം​നാ​സാ​ണ് (22) മ​രി​ച്ച​ത്. മൂ​ന്നാ​ഴ്ച മു​മ്പ് മൈ​ക്കാ​വി​നു സ​മീ​പം ഇ​രൂ​ട്ടി​ൽ​വെ​ച്ച് ജം​നാ​സ് ഓ​ടി​ച്ച ബൈ​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മാ​താ​വ്: സെ​ക്കീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ജ്നാ​സ്, സ​ഫ്നാ​സ്, മി​സ് രി​യ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.