യുവാവിനെ വീടിനു സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

റാന്നി: യുവാവിനെ വീടിനു സമീപമുള്ള പ്ലാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.റാന്നി പഴവങ്ങാടി ഒഴുവൻപാറ ചരിവുകാലായിൽ ജോബി മാത്യു (34) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ 7.45 ഓടെ വീടിൻ്റെ പിന്നിലുള്ള മരത്തിന്‍റെ കയറിൽ തൂങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.അവിവാഹിതനാണ് .വീട്ടിൽ പിതാവും വല്യമ്മയും ഉണ്ടായിരുന്നു. ഡ്രൈവറായി ജോലിചെയ്​ത്​ വരികയായിരുന്നു. റാന്നി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. 

Tags:    
News Summary - pathanamthitta suicide death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.