തെങ്കാശിയിൽ വാഹനാപകടത്തിൽ ആറുമരണം; കാർ യാത്രികരാണ് മരിച്ചവരെല്ലാം

തെങ്കാശി: തെങ്കാശിയിലുണ്ടായ വാഹനാപകടത്തിൽ ആറുമരണം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കുറ്റാലം വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

സിമൻറുമായി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ആറു പേരും സംഭവസ്ഥലത്ത് ​െവച്ച് തന്നെ മരിച്ചു. മരിച്ചവരെല്ലാം തെങ്കാശി പുളിയാങ്കുടി സ്വദേശികളാണ്. 

Tags:    
News Summary - Six die in car accident in Tenkasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.