മസ്‌കത്ത്: ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിയുടെ മൃതദ്ദേഹം ഇന്ന് നാട്ടിലെത്തിക്കും. ദിവസങ്ങൾക്ക് മുമ്പാണ് കോട്ടക്കല്‍ തലക്കാപ്പ് മണിയങ്കല്‍ ഹൗസ് സുരേഷിനെ (50) മിസ്ഫയിൽ മരിച്ച നിലയില്‍ കാണപ്പെട്ടത്.
ആറു വര്‍ഷമായി ഒമാനിലുള്ള സുരേഷ് ഇതിനിടെ നാട്ടില്‍ പോയിരുന്നില്ല. പിതാവ്: പരമേശ്വരന്‍. മാതാവ്: ജാനകി. ഭാര്യ: ബബിത. മക്കള്‍: അഭിനവ്, ഘോഷ്, അഭിഷ്ഠ. സഹോദരങ്ങള്‍: സുശീല, വത്സല. ഐ.സി.എഫിന്‍റെ നേതൃത്വത്തിലാണ് നടപടികൾ പുർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.