representative image

കെട്ടിടത്തിന് മുകളിലെ പലക പൊട്ടി കിണറ്റിൽ വീണ്​ രണ്ടുപേർ മരിച്ചു

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിന് മുകളിലെ പലക പൊട്ടി കിണറ്റിൽ വീണ്​ രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ ഷമൽ ബർമൻ, ധനകുത്​ വാല എന്നിവരാണ്​ മരിച്ചത്​.

തിങ്കളാഴ്​ച വൈകുന്നേരമാണ്​ സംഭവം.

Tags:    
News Summary - Two people died when planks on top of the building exploded and fell into a well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-18 05:50 GMT