കുറ്റിപ്പുറം: റെയിൽപാളത്തിലിരുന്ന് മൊബൈൽ ഗെയിമിലേർപ്പെട്ടിരിക്കവെ ട്രെയിൻ തട്ടി യുവാവ് മരിച്ചു. രാങ്ങാട്ടൂർ കമ്പനിപ്പടി സ്വദേശി അമ്പലക്കാട്ട് പറമ്പിൽ കുഞ്ഞിരാമെൻറ മകൻ രാജേഷാണ് (25) മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഭാര്യ: ദിവ്യ. മാതാവ്: അംബിക. സഹോദരൻ: രമേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.