ആറ്റിങ്ങൽ: ബൈക്ക് തെന്നിവീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ് യുവാവ് മരിച്ചു.
കോരാണി പതിനെട്ടാംമൈൽ എം.എം. സദനത്തിൽ മുരളീധരൻ- ഉഷ ദമ്പതികളുടെ മകൻ മനീഷ് ആണ് (33) മരിച്ചത്. ഞായറാഴ്ച രാത്രി 9.30 ഒാടെ ഊരുപൊയ്ക വാളക്കാട് റൂട്ടിൽ പള്ളിമുക്കിനു സമീപമായിരുന്നു അപകടം.
ബൈക്കിൽ പിന്നിലിരുന്ന മനീഷിെൻറ സുഹൃത്ത് ഉമേഷ് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സഹോദരൻ: മനൂബ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.