കോവിഡ് ബാധിച്ച് മരിച്ചു

കറ്റാനം: ചൂനാട് ചന്തയിലെ വ്യാപാരിയായിരുന്ന ഇലിപ്പക്കുളം ഇല്ലിക്കുളത്ത് റിയാസ് മൻസിൽ അഹമ്മദ് കുഞ്ഞ് (76) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: നഫീസ. മക്കൾ: റീന, റജീന ( താലൂക്ക് ഓഫീസ് തിരുവല്ല), റസിയ ക്യഷി ഓഫീസ് ആലപ്പാട്), റിയാസ് (ബിസിനസ്). മരുമക്കൾ : ഹസൻ കുഞ്ഞ്, നൗഷാദ്, നസീർ (കെ.എസ്.ആർ.ടി.സി), റൂബി.
Tags:    
News Summary - ahammad kunji dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.