സൈനബ

സൈനബ നിര്യാതയായി

പല്ലന: പാനൂർ, കരിപ്പൂൽ വീട്ടിൽ പരേതനായ ഉമ്മർകുട്ടിയുടെ ഭാര്യ സൈനബ (89) നിര്യാതയായി. മക്കൾ: സാലി, അബ്ദുൽ റഹീം, മൈമൂനത്ത്, മുഹമ്മദ്‌ ഹനീഫ്, മുഹമ്മദ്‌ ഷെരീഫ്. മരുമക്കൾ: ജുബൈരിയത്ത്, ആമിന, ബേനസീർ, ബിജീന, ഷംസുദ്ദീൻ.

ഖബറടക്കം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് പാനൂർ വരവുകാട് പള്ളി ഖബർസ്ഥാനിൽ.

Tags:    
News Summary - Obituary, Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.