റോ​ബി​ന്‍ മാ​ത്യു

ഒ​മാ​ൻ പ്ര​വാ​സി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി

മ​സ്ക​ത്ത്: ഒ​മാ​നി​ല്‍ പ്ര​വാ​സി​യാ​യി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തം മൂ​ലം നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി. കു​ട്ട​നാ​ട് എ​ട​ത്വ കോ​യി​ല്‍മു​ക്ക് പാ​ല​ക്ക​ള​ത്തി​ല്‍ റോ​ബി​ന്‍ മാ​ത്യു (36) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. മ​സ്‌​ക​ത്തി​ല്‍ 13 വ​ര്‍ഷം ജോ​ലി ചെ​യ്ത റോ​ബി​ന്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ സൗ​ണ്ട് എ​ൻ​ജി​നീ​യ​റാ​യി​രു​ന്നു. പി​താ​വ്: പാ​ല​ക്ക​ള​ത്തി​ല്‍ പി.​സി. മാ​ത്യു. മാ​താ​വ്: മ​റി​യാ​മ്മ മാ​ത്യു. ഭാ​ര്യ: മീ​ന​ടം ത​ട​ത്തി​ല്‍ വീ​ട്ടി​ല്‍ ഷേ​ബ. സ​ഹോ​ദ​ര​ന്‍: അ​ഡ്വ. റോ​ഷ​ന്‍ മാ​ത്യു. 

Tags:    
News Summary - Expat of Oman was passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.