ചെങ്ങന്നൂർ: മല്ലപ്പള്ളിവായ്പൂര് സർവ്വീസ് സഹകരണ ബാങ്ക് ആദ്യകാല ഭരണസമിതി അംഗവും ദീർഘകാലം വായ്പൂര് പുത്തൻപള്ളി ജമാഅത്ത് സെക്രട്ടറിയുമായിരുന്ന വായ്പൂര് തൊണ്ടിയാർ വയലിൽ വീട്ടിൽ സലാഹുദ്ദീൻ മുസ്ലിയാർ (92) നിര്യാതനായി.
ഭാര്യ: നിരണം കള്ളിക്കൽ കുടുംബാംഗം റുക്കിയ ബീവി. മക്കൾ: അൻസാരി (റുബാസ് സെൻ്റർ ആലപ്പുഴ), സൈദ റഷീദ്, ഇസുദ്ദീൻ ( കെ.എസ്.ഇ.ബി അസി.എൻജിനീയർ, പെരിന്തൽമണ്ണ ), ഷൗക്കത്തലി. മരുമക്കൾ: ഷമ്മി, ഐഷ, സുനി, പരേതനായ പി.യു റഷീദ് മാന്നാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.