റിയാദ്: ബിസിനസ് വിസിറ്റിങ് വിസയിൽ റിയാദിലെത്തിയ ആന്ധ്രപ്രദേശ് വിശാഖപട്ടണം സ്വദേശി ഗംഗാധര റാവു (64) ദാറുൽ ശിഫ ആശുപത്രിയിൽ മരിച്ചു. പിതാവ്: പരേതനായ സുരണ. മാതാവ്: പരേതയായ സീതാമ്മ. ഭാര്യ: സത്യവതി.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനാവശ്യമായ നിയമനടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.